Kerala

വയനാട്ടിൽ ചെലവിട്ട കണക്ക് വിശദീകരിച്ച് സർക്കാർ ; ചെലവ് 2.7 കോടി, വസ്ത്രങ്ങൾക്ക് 11 കോടി : മൃതദേഹങ്ങൾ 359 ആയി.

  കൊച്ചി∙ വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക....

കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം :ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു

  കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ...

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് സംസ്ഥാനത്ത് വീണ്ടും 55,000 രൂപ കടന്ന് സ്വർണവില. ജൂലൈ 17 ന് ശേഷമാണ് സ്വർണ വില 55,000 ത്തിനു മുകളിൽ എത്തുന്നത്. വരും...

ഓണത്തിന് എളമക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകം സ്ഥിരീകരിച്ചു, പ്രതി അറസ്റ്റിൽ

കൊച്ചി∙ എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ...

ഡ്രൈവർ അജ്മൽ പോലീസ് കസ്റ്റഡിയിൽ; സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കി

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്....

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദ്ദിച്ചയാൾ അറസ്റ്റിൽ

ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ്...

മരിച്ച യുവാവിന് നിപ്പ ; മലപ്പുറം

  മലപ്പുറം∙ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ്...

48 മണിക്കൂർ ദുരൂഹത’: കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തിനെതിരെ ബിജെപിയും കോൺഗ്രസും

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി...

മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു.മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയില്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിക്കും....

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നെയിം ബോര്‍ഡ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോർഡ് നിർബന്ധമാക്കി. നേരത്തെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു എങ്കിലും പല ജീവനക്കാരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം....