Kerala

ഉപതെരഞ്ഞെടുപ്പുകളിൽ  ബിജെപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. പതിമൂന്നിൽ പതിനൊന്ന് സീറ്റിലും വിശാല പ്രതിപക്ഷ...

ലോക്സഭാ തെരഞ്ഞെടുപ്പ്: 25,000 വാഹനങ്ങൾക്ക് വാടക തെരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാടകയിനത്തില്‍ ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് ഇനിയും പണം ലഭിച്ചില്ലെന്ന് പരാതി. സംസ്ഥാനത്തെ ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങളുടെ വാടകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാനുള്ളത്....

ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ...

അവധി അപേക്ഷ കേന്ദ്രം നിരസിച്ചു: വിജിലൻസ് ഡയറക്‌ടർ സ്വയം വിരമിച്ചു

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ ടി.കെ. വിനോദ് സ്വയം വിരമിച്ചു. വിനോദ് കുമാർ നൽകിയ വിആർഎസ് അപേക്ഷ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്....

ഒരു പഞ്ചായത്തിലെ 2 റേഷൻ കടകളിൽ നിന്ന് മാത്രമേ മണ്ണെണ്ണ ലഭിക്കൂ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തി സർക്കാർ. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം...

യാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം: കൂടുതൽ സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് തീരുമാനം. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര...

സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്ക യാത്ര വൈകും

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെ ആയിരിക്കും....

വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം: യാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തൊട്ട ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചെയ്യും....

2 ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്

കോഴിക്കോട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്...