Kerala

പാലക്കാട് 3 പെൺകുട്ടികളെ കാണാതായി കൂട്ടത്തിൽ പോക്സോ അതിജീവിതയും.

പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്....

എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി.

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി...

തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ 4 വയസ്സുകാരി മരിച്ചു.

പാനൂർ∙ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ...

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; ജമ്മു കശ്മീരിൽ ജനവിധി തേടി 24 മണ്ഡലങ്ങൾ.

  ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്....

ലബനൻ സ്ഫോടനത്തിനു പിന്നിൽ ഇസ്രയേൽ ഹാക്കിങ്? ഹിസ്ബുല്ലയ്ക്ക് ഇപ്പോഴും പ്രിയം പേജർ.

ജറുസലം ∙ ലബനനെ ഞെട്ടിച്ച് തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്. ഇറാന്റെ പിന്തുണയുള്ള...

വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച്.

മൂന്നാർ ∙ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് (29) മർദനമേറ്റത്. തിങ്കളാഴ്ച...

കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.

കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു....

തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ: ‘ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവർന്നെടുക്കുന്നു എന്ന് പരാതി.

ന്യൂഡൽഹി∙ ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. ദേവസ്വം...

എൻഡിഎ സർക്കാറിൻ്റെ നൂറാം ദിനം – പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ മുഖ്യമന്ത്രി

മുംബൈ: എൻഡിഎ സർക്കാർ ഭരണം 100 ദിവസം തികയുമ്പോൾ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് ഇന്ന്, ഈ...

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് അമിത് ഷാ മണിപ്പൂരിലേത് ഭീകരവാദം അല്ല വംശീയ സംഘര്‍ഷം എന്ന്.

ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ കലാപത്തെ...