പ്രസ്മീറ്റിനിടെ ശബ്‍ദമിടറി ടൊവിനോ; ഭീകര പ്രതിസന്ധികളില്‍ പിന്തുണച്ചത് ആ മനുഷ്യന്‍
‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രസ്മീറ്റിൽ വികാരാധീനനായി ടൊവിനോ തോമസ്. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും അതിജീവിച്ച പ്രതിസന്ധികളെക്കുറിച്ചും ഓർത്തെടുത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. ഒരുപാട് വെല്ലുവിളികള്‍ ആ...