Kerala

വയനാടിനായി കൈകോർത്ത് അയൽപക്കത്തുകർ

വയനാടിനു ദുരിതാശ്വസ സഹായമായി 5 കോടി രൂപ അടയന്തര സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ്...

മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ

ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും എല്ലാം മണ്ണിടിച്ചിലിനു കാരണമാകുന്നു. ലോകചരിത്രത്തിൽ നിരവധി പേരുടെ ജീവൻ അപഹരിച്ച ഏറ്റവും മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ • ഹയുവാൻ മണ്ണിടിച്ചിൽ, ചൈന, 1920...

‘ഹൃദയ പൊട്ടി വയനാട്’ കൈ മെയ് മറന്ന് കേരളം

'ഹൃദയ പൊട്ടി വയനാട്' കൈ മെയ് മറന്ന് കേരളം വയനാട് ദുരന്തഭൂമിയിൽ കൈമെയ് മറന്ന് കേരളം. ദുരന്തഭൂമിയിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 135പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മരണസംഖ്യ...

വ്യോമസേനയെത്തി; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു

മേപ്പടി: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്ക് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവരെയാണ് എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചത്. ദുരന്തമേഖലയിൽ അതീവസാഹസികമായാണ് വ്യോമസേനയുടെ...

അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസ്; 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കൊല്ലം : അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച്...

വയനാട് ദുരന്തം; ദുരിതാശ്വാസ സഹായമായി 5 കോടി അനുവദിച്ച് സ്റ്റാലിൻ

ചെന്നൈ : വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ്...

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം....

വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. വയനാട്ടിൽ കനത്ത മഴ...

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്....