Kerala

മലയാളികൾക്ക് ഓണത്തിന് പ്രത്യേകംസമ്മാനം ഒരുക്കി ഫോക്‌സ്‌വാഗൺ ഇന്ത്യ

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവും ആരംഭിച്ചു. ഇതോടെ കമ്പനിക്ക് സംസ്ഥാനത്ത്...

പള്ളിയിലേക്ക് പോയ സ്ത്രീയെ ഓവുചാലിൽ തള്ളിയിട്ട് ശേഷം ആഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞിരപ്പുഴ (പാലക്കാട്): പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന സ്ത്രീയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം...

പോലീസിനെ വെട്ടിക്കാന്‍ വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴ വീഴും. റോഡുകളില്‍ എ.ഐ. ക്യാമറ സ്ഥാപിക്കുകയും വാഹനപരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ പിഴയൊഴിവാക്കാന്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ പിഴയൊടുക്കാതിരിക്കാനുള്ള ഉപായം മാത്രമായി...

കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരടക്കം മൂന്നുപേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം...

വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു...

നെടുമ്പാശ്ശേരിയില്‍ യാത്രക്കാന്റെ ബാഗില്‍ ബോംബാണെന്ന്;വിമാനം വൈകിയത് രണ്ടുമണിക്കൂർ

കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍...

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല

തിരുവനന്തപുരം : എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും....

കണ്ണൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ചു കേസിൽ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കണ്ണൂർ : പോക്സോ കേസിൽ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്യുണിക്കേഷൻ സീനിയർ സിവിൽ പൊലിസ് ഓഫിസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ റസാഖിനെയാണ് ടൗൺ...

വയനാട്ടിൽ തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭയോഗം

തിരുവനന്തപുരം : മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും.തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച...

വീണ്ടും വമ്പൻ ഇടിവിൽ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന്...