Kerala

ധർമ്മടം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 36 കുപ്പി മദ്യം കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് മാഹി മദ്യവുമായി യുവതി അറസ്റ്റിലായി. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം  വീട്ടിൽ നിന്ന് കണ്ടെടുത്തു.   അട്ടാരക്കുന്നിലെ വീട്ടിൽ...

എറണാകുളത്ത് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്.  ...

മലപ്പുറത്ത് നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു

മലപ്പുറം: നിർമാണത്തിനിടെ മലപ്പുറത്ത് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന്...

മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി...

ജനകീയ മത്സ്യകൃഷി പദ്ധതി ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി (2025-26) യുടെ വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, അസ്സാംവാള, വരാൽ,...

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ...

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ

കോഴിക്കോട്: ഒന്നരമണിക്കൂരിലേറെ നേരമായിട്ടും കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ. വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവിധയിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ടെങ്കിലും തീ കൂടുതൽ...

അപകടത്തിൽ മരണ പ്പെട്ട അജ്ഞാത വയോധികനെ സംസ്കരിച്ചു

കൊല്ലം: രണ്ടാഴ്ചകൾക്കു മുമ്പ് കൊല്ലം മേടയിൽ മുക്കിൽ വച്ച് കെഎസ്ആർടിസി വാഹനമിടിച്ച് മരണപ്പെട്ട വയോധികന്റെ മൃതശരീരം മറവ് ചെയ്തു.15 ദിവസത്തോളം ശാസ്താംകോട്ട മോർച്ചറിയിൽ സൂക്ഷിക്കുകയും ,പത്ര പരസ്യം...

നാല് വയസുകാരൻ കിണറ്റിൽ വീണു: മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു

പാലക്കാട്: നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകൻ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കിണറ്റിൽ വീണത്. കരച്ചിൽ കേട്ടെത്തിയ...

അഭിഭാഷകയെ മുഖത്തടിച്ച സംഭവം ; വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: ബാർ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി...