പൂര്‍ത്തിയായിവരുന്ന വീട്ടില്‍ക്കയറി ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ച് ആറ് യുവാക്കളെ അറസ്റ്റുചെയ്തു
വിഴിഞ്ഞം(തിരുവനന്തപുരം): നിര്‍മാണം പൂര്‍ത്തിയായിവരുന്ന വീട്ടില്‍ക്കയറി മുറികളിലും ടൈല്‍ പാകിയ തറകളിലും പെയിന്റുകള്‍ ഒഴിച്ച് കേടുവരുത്തുകയും ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റുചെയ്തു. വിഴിഞ്ഞം...