Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ്...

അന്വേഷണം കൃത്യമല്ല, എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാര്‍ട്ടിയിലും വിശ്വാസമില്ല: പി.വി അൻവർ

മലപ്പുറം: താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി...

പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ; നടിയെ അക്രമിച്ച കേസ് സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനഃപരിശോധിക്കണം

കൊച്ചി : നടിയെ അക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ. സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാക്കിയിരുന്നു....

ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ ബിഹാറിൽ മുങ്ങിമരിച്ചു ;

  പട്ന: ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്...

സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി ; നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട്  ദേശീയ...

ഡാമിനേക്കാള്‍ ബലക്ഷയം; ഇത് പൊതുശൗചാലയമല്ല, അങ്ങ് ഡല്‍ഹിയിലെ നമ്മുടെ മുല്ലപ്പെരിയാര്‍ ഓഫിസ്

തിരുവനന്തപുരം ∙ ഈ ചിത്രത്തില്‍ കാണുന്നത് പൊതുശൗചാലയമല്ല. അങ്ങ് ഡല്‍ഹിയില്‍, കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്‌നമായ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഓഫിസാണ്. കേരള...

ജ്യോതിഷത്തിന്റെ മറവിൽ പ്രഭാതിന്റെ ക്രൂരത; ‘പീഡനം പുറത്ത് പറഞ്ഞാൽ കുട്ടിച്ചാത്തൻ ഉപദ്രവിക്കും’

  കൊച്ചി∙ ചാത്തൻസേവയുടേയും ജ്യോതിഷത്തിന്റെയും മറവിൽ ഇരകളെ കണ്ടെത്താന്‍ പ്രഭാത് ഭാസ്കരൻ വലവിരിച്ചത് സാമൂഹികമാധ്യമങ്ങൾ വഴി. ചാത്തൻസേവയടക്കമുള്ള പൂജകളിലൂടെ തനിക്ക് അദ്ഭുത പ്രവർത്തികൾ ചെയ്യാൻ സാധിക്കുമെന്ന് ഇയാൾ...

അർ‌ജുനെ തിരയാൻ ആർഎഫ് വിദ്യ, ഇന്ത്യയിൽ ആദ്യം; കാർ‌ഗിലിനു ശേഷം നേരിട്ട വലിയ വെല്ലുവിളി

കോഴിക്കോട് ∙ കാർഗിൽ യുദ്ധത്തിനു ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്ന അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് മേജർ ജനറൽ (റിട്ട.) എം. ഇന്ദ്രബാലൻ....

എഡിജിപിയോട് എന്തൊരു കരുതലാണ്; പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ

തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍...

സിനിമാസ്റ്റൈൽ മോഷണം; ആഭരണങ്ങളുമായി പോയവരെ ആക്രമിച്ച് സ്വർണവും കാറും തട്ടിക്കൊണ്ടുപോയി: തൃശൂർ

തൃശൂർ ∙ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വർണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനൽ സംഘം കാറും സ്വർണവും തട്ടിയെടുത്തു കടന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ...