Kerala

ബ്ലാസ്റ്റേഴ്സിനായി ലൂണ ഇന്നും കളിക്കില്ല, ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിനായി ഡയമന്റകോസ് കളിക്കും

  കൊച്ചി ∙ അൽപം ആശങ്കയിലാണു കോച്ച് മികായേൽ സ്റ്റാറെ; കേരള ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിയും ഹൃദയവുമായ അഡ്രിയൻ ലൂണ ഇന്നും കളത്തിലിറങ്ങില്ല. മിഡ്ഫീൽഡിൽ ലൂണയുടെ അഭാവം ഈസ്റ്റ്...

ഷിരൂരിൽ ലോറികൾ തകർന്നത് ഉഗ്ര സ്ഫോടനത്തിൽ?സൂനാമി പോലെ വെള്ളം ഇരച്ചുകയറി, ചളുങ്ങിയ നിലയിൽ ലോറി ഭാഗങ്ങൾ

കാർവാർ (കർണാടക)∙ ഷിരൂരിൽ‌ കോഴിക്കോട് സ്വദേശി അർജുൻ അടക്കം കാണാതായ മണ്ണിടിച്ചിലിനുശേഷം ഗംഗാവലി പുഴയിൽ ലോറികൾ ഉഗ്ര സ്ഫോടനത്തിൽ തകർന്നു എന്ന സംശയം കൂടുതൽ ബലപ്പെടുന്നു. ഇന്നലെ...

സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ ; മോദി–ബൈഡൻ കൂടിക്കാഴ്ച

വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ. ഇന്ത്യ–യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ...

വെടിവച്ചു വീഴ്ത്തി സബ് ഇൻസ്പെക്ടർ

  കോയമ്പത്തൂർ ∙ പൊലീസുകാരെ കത്തികൊണ്ടു വെട്ടി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കോയമ്പത്തൂർ സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി. നാഗർകോവിൽ, കൃഷ്ണൻകോവിൽ വാധ്യാർ വിളയിൽ ആൽവിൻ ഹെസക്കിയേലിനെയാണ്...

നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോ ബൈഡൻ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ...

വയനാട്ടിലേക്ക് പദ്ധതിയുമായി യുഎസ് മലയാളി;ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയും, രാമച്ചത്തിന്റെ വേരുകൾ

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ തടയാമെന്നു ഗഹനമായി ചിന്തിക്കുമ്പോൾ, വളരെ ലളിതവും ശക്തവുമായ പ്രതിരോധ മാർഗം മുന്നോട്ടു വച്ച് യുഎസ് മലയാളിയും സംരംഭകനും ഗവേഷകനുമായ ഡോ.മാണി...

മദ്യലഹരിയിൽ അരുംകൊല; മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്

കൊല്ലം∙ മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ...

അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്:ശ്രീലങ്ക തിരഞ്ഞെടുപ്പ്

കൊളംബോ∙ പ്രസിഡന്റ് തിര​ഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം കാഴ്ചവച്ച് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവ് അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം...

3 വർഷത്തിന് ശേഷം കാണാതായ ഭർത്താവിനെ കണ്ടെത്തിയ ഇന്ത്യൻ യുവതി യുഎഇയിൽ.

  ദുബായ്∙ എല്ലാത്തരം വിഭാഗീയതകളുടെയും അതിരുകൾ മായുന്ന യുഎഇയിൽ മാനുഷികതയുടെ പ്രകാശം പരത്തിയ മറ്റൊരു സംഭവം കൂടി. മൂന്നര വർഷം മുൻപ് യുഎഇയില്‍ കാണാതായ ഭർത്താവിനെ തിരഞ്ഞ്...

ആന്റിബയോട്ടിക് കഴിച്ച മോഡലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ശരീരം മുഴുവന്‍ ചൊറിഞ്ഞു പൊട്ടുകയുംചെയ്തു .

ആന്റിബയോട്ടിക് മരുന്ന് തുടര്‍ച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്റ് സ്വദേശിയായ 31 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സസിനന്‍ ചുന്‍ലോസാങ് എന്ന യുവതിയുടെ ശരീരത്തിലാണ് ചുവന്ന...