Kerala

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയും: സുരേഷ് ഗോപി

ആലപ്പുഴ: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ...

ശോഭ കരന്ത‌ലാജെ തമിഴരോടു മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ ആത്മാർഥമായി മാപ്പു പറയാൻ...

ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതൽ മഞ്ഞനിറം

മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക....

സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി

തൃശ്ശൂര്‍: സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം. നേതാവും ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ആളുടെ പേരില്‍ കേസ്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്...

ഷോറൂമിലെ ശൗചാലയത്തിൽവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്....

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

കർഷകർക്ക് വിവിധ സേവനങ്ങളുമായി കതിർ ആപ്പ്

കർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് ഒരു ഏകജാലക സംവിധാനം എന്നരീതിയിൽ കതിർ മൊബൈൽ ആപ്പും വെബ് പോർട്ടലും ഇന്നുമുതൽ നിലവിൽവരുകയാണ്. കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ, മണ്ണ് പരിശോധന, കീടരോഗ...

ഹേമകമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് റോളില്ല; സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവല്ല : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു റോളില്ലെന്നു സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്‍പിഐഒ) ആണ് റിപ്പോർട്ട്...

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് 91.53 കോടി രൂപ കൂടി കെഎസ്ആര്‍ടിസിക്ക്

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ...

ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ ഓടിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ്

ടൂറിസ്റ്റ് ബസുകള്‍ക്ക്(കോണ്‍ട്രാക്ട് ക്യാരേജ്) വെള്ളനിറം ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍(എസ്.ടി.എ.) നിറംമാറ്റം പരിഗണനയ്‌ക്കെത്തിയെങ്കിലും കളര്‍കോഡ് പിന്‍വലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ അജന്‍ഡയായി അവതരിപ്പിച്ച വിഷയങ്ങളില്‍...