തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് ക്രൂര മർദനം
തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ പേരേകോണത്ത് ചുമട്ട് തൊഴിലാളിയെ മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്....