Kerala

കൊട്ടിയൂരിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ഒരാൾ മരിച്ചു

കൊട്ടിയൂർ (കണ്ണൂർ)∙  പേര്യ ചുരം റോഡ് നിർമാണ പ്രവ‍ർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പേര്യ ചന്ദനത്തോട് ചെറുവത്തൂർ പീറ്റർ (62) ആണ്...

തോമസ് ചെറിയാന്റെ മൃതദേഹം ഇലന്തൂരിലെ വീട്ടിലെത്തിച്ചു; പൊതുദർശനം തുടങ്ങി

പത്തനംതിട്ട ∙  ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം...

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

കൊച്ചി∙  നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ...

പുറപ്പെടും മുൻപ് വിമാനത്തിൽ പുക; നിലവിളിച്ച് യാത്രക്കാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ തിരിച്ചിറക്കി

തിരുവനന്തപുരം∙  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ്...

ദേ പിന്നേം റെക്കോർഡ്! സ്വർണവില പുതിയ ഉയരത്തിൽ; സെഞ്ചറി അടിച്ച് വെള്ളിയും

കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡ് പൊളിച്ചെഴുതി. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. ഇന്നലെ...

‘കേസിൽ കുടുക്കിയാലും കുടുംബത്തിനൊപ്പം; അർജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് കരുതി, പക്ഷേ…’

കോഴിക്കോട്∙   മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെഅർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ...

വയനാടിനെ ഓർത്ത് സഭ; 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തെ വിമർശിച്ച് സതീശൻ

  തിരുവനന്തപുരം ∙   സർക്കാരിനെതിരായ വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടെ 15–ാം കേരള നിയമസഭയുടെ 12–ാം സമ്മേളനം ആരംഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സഭ...

സിനിമ നടൻ മോഹൻ രാജ് അന്തരിച്ചു; കിരീടത്തിലെ ‘കീരിക്കാടൻ ജോസി’ലൂടെ ജനപ്രിയൻ …

തിരുവനന്തപുരം∙ പ്രശ്‍സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ...

‘സംഘപരിവാറിന്റെ നാവായി മുഖ്യമന്ത്രി മാറി; പിആര്‍ ഏജന്‍സിയെക്കുറിച്ചുള്ള ന്യായീകരണം നട്ടാല്‍ കുരുക്കാത്ത നുണ’

തിരുവനന്തപുരം∙  മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മര്‍ദം മറികടന്ന് എഡിജിപി എം.ആർ.അജിത്കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരള ജനതയോട്...

‘മിസ്റ്റർ പി.വി.അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല; കേന്ദ്ര ഏജൻസികൾ കൊമ്പുകുലുക്കി വന്നിട്ടും രോമത്തിൽ തൊട്ടില്ല’

മലപ്പുറം∙  മറ്റാരുടെയോ കാലിലാണു നില്‍ക്കുന്നതെന്നു തന്നെ ആക്ഷേപിച്ച പി.വി.അൻവറിനു മറുപടിയുമായി കെ.ടി.ജലീൽ. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും സ്വന്തം കാലിലേ എന്നും നിന്നിട്ടുള്ളൂ എന്നും ഫെയ്സ്ബുക് കുറിപ്പിൽ...