Kerala

വിലയിലും ഞെട്ടിച്ച് പുതിയ ഹ്യുണ്ടായി അൽകസാർ; 70-ൽ അധികം സുരക്ഷാ ഫീച്ചറുകൾ, ഡിജിറ്റൽ കീ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഫുള്‍ സൈസ് എസ്.യു.വി. മോഡല്‍ അല്‍കസാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളില്‍ ഇന്റലിജെന്റ്...

കൊല്ലം സെയിലേഴ്‌സിന് നാലാം ജയം; കേരള ക്രിക്കറ്റ് ലീഗ്

തിരുവനന്തപുരം: കെ.സി.എലിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിന് ആറുവിക്കറ്റ് ജയം. മഴകാരണം കളി തടസ്സപ്പെട്ടതിനാൽ കൊല്ലത്തിന്റെ വിജയലക്ഷ്യം 14 ഓവറിൽ 104 റൺസാക്കിയിരുന്നു. അർധസെഞ്ചുറി...

എട്ടുദിവസംകൊണ്ട്, തിരക്കഥയെഴുതിയത് കേട്ടുകഴിഞ്ഞതും ആസിഫ് ബാഹുലിനെ കെട്ടിപ്പിടിച്ചു- ദിൻജിത്ത്

'എല്ലാം പോസിറ്റീവായി വന്നു', കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നതിങ്ങനെ. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതേ സംവിധായകനും തിരക്കഥാകൃത്തും നായകനും...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസുമായി ഏറ്റുമുട്ടി.

  തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു...

ജലപ്രശ്നത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു

  തിരുവനന്തപുരം∙ കുടിവെള്ള പ്രശ്‌നം രാഷ്ട്രീയപ്പോരിലേക്ക്. നഗരത്തില്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കു കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധസമരം ആരംഭിച്ചു....

‘കാഫിർ’ സ്‌ക്രീൻഷോട്ട് വിവാദത്തിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി. വ്യാജ സ്ക്രീൻ‌ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി...

നാലുപവന് വേണ്ടി 72-കാരിയെ കൊന്ന് കിണറ്റിലിട്ടത് അയൽവാസി; വാട്‌സാപ്പിൽ ആദ്യസന്ദേശം, തിരയാനും മുന്നിൽ

വെള്ളമുണ്ട(വയനാട്): എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്. കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. തേറ്റമല പരേതനായ വിലങ്ങില്‍...

ലൂണാർ ന്യൂക്ലിയർ പവർ പ്ലാൻ്റ്: റഷ്യയും ചൈനയും ഇന്ത്യയും നയിക്കുന്നു

മോസ്കോ ∙ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു...

സാമ്പത്തിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിഷ്ണുജിത്ത് അപ്രത്യക്ഷനായി

മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചന. സുഹൃത്തുക്കളാണ് ഇതു സംബന്ധിച്ച...

7 ജില്ലകളിൽ യെലോ അലർട്ട്; കേരളത്തിൽ മഴ തുടരും

  തിരുവനന്തപുരം ∙ കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,...