നിർണായകമായി എൽഡിഎഫ് യോഗം; അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ
തിരുവനന്തപുരം∙ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ. വിഷയം പ്രധാന ചർച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി...