Kerala

മദ്യാസക്തി വില്ലനായി, രണ്ടാം ശ്രമത്തിൽ ഷാൾ ചുറ്റി കൊന്നു : ശർമിളയെ സുഭദ്ര കണ്ടത് മകളായി

ആലപ്പുഴ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടാൻ സഹായിച്ചത്...

പി.ശശിയെ തൊടാതെ അൻവർ; വധഭീഷണി, കുടുംബത്തിന് സുരക്ഷ വേണമെന്ന് ഡിജിപിക്ക് കത്ത്

  തിരുവനന്തപുരം ∙ പി.വി.അന്‍വർ എംഎൽഎയും എഡിജിപി എം.ആര്‍.അജിത് കുമാറും ഉള്‍പ്പെട്ട വിവാദം സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ...

ഈന്തപഴം പായസം; ഇങ്ങനെയൊരു പായസം കഴിച്ചിട്ടുണ്ടാകില്ല

ഓണത്തിന് സദ്യയാണ് പ്രധാനമെങ്കിൽ മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടം പായസമാണ്. അവിയലും സാമ്പാറും പരിപ്പും തോരനും കൂട്ടുകറിയും അച്ചാറുമൊക്കെ കൂട്ടി സദ്യ കഴിച്ചിട്ട്  മധുരമൂറുന്ന പായസം കൂടി കഴിച്ചാലേ...

‘ഓണക്കുട്ടികൾ’ മത്സരം; ആകർഷകമാക്കാൻ വസ്ത്രധാരണം! ആവേശകരമായ സമ്മാനങ്ങളുമായി ഓണം ഫോട്ടോ മത്സരം

ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ എത്തുന്നു. ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നു മുതൽ 15 വയസ്സു വരെയുള്ള...

ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും ന​ഗരവും. ഉത്രാടപ്പാച്ചിൽ ദിനമായ ശനിയാഴ്ച ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണത്തോടനുബന്ധിച്ച് സർക്കാർ വിപണികൾ സജീവമായതും ക്ഷേമപെൻഷനുകൾ...

കോമറേഡിന് വിട; യച്ചൂരിയെ യാത്രയാക്കാൻ രാജ്യം , ഇന്ന് പൊതുദർശനം

ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇന്ന് തലസ്ഥാന നഗരി വിടനൽകും. യച്ചൂരിയുടെ മൃതദേഹം രാവിലെ 11 മുതൽ 3 വരെ സിപിഎം ആസ്ഥാനമായ...

എയർ ഇന്ത്യ എക്‌സ്പ്രസ് ഡൽഹി-കൊച്ചി വിമാനം 10 മണിക്കൂറിലേറെ വൈകി

ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന്...

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുന്ന ഡിമാൻഡ് വാഴയിലയുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം ∙ തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ഏഴു രൂപയാണ്...

കേരള നിയമസഭാ ബഹളം: മുൻ കോൺഗ്രസ് എംഎൽഎമാരെ ആക്രമിച്ച കേസിൽ നിന്ന് ഹൈക്കോടതി കുറ്റവിമുക്തരാക്കി

കൊച്ചി ∙ നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുൻ എംഎൽഎമാരായ എം.എ.വാഹിദ്,...

യുപിഐ വഴി പണം എത്തി, കുടുങ്ങി: പൊലീസ് ഉഡുപ്പിയിൽ തപ്പുമ്പോൾ കണ്ണുവെട്ടിച്ച് കൊച്ചിയിൽ

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക്...