സുഹൃത്തിന് നവീൻ ബാബു അയച്ച സന്ദേശം പുറത്ത് ‘നന്നായി ജോലി ചെയ്യുന്നുണ്ട്, കണ്ണൂരിൽ നിന്ന് മാറ്റരുതെന്ന് സ്വന്തം സംഘടന
കണ്ണൂർ: സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ്...