Kerala

ബിഹാറിലെ ആശുപത്രിയിൽനിന്ന് ജനിച്ച് 20 മണിക്കൂറുകൾ മാത്രം ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.

പട്‌ന: ബിഹാറിലെ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. ബെഗുസരായി ജില്ലയിലെ സദര്‍ ആശുപത്രിയില്‍നിന്നാണ് ജനിച്ച് 20 മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക പരിചരണവിഭാഗത്തില്‍നിന്ന്(എസ്.എന്‍.സി.യു)...

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ’ പിന്തുണച്ച് വിനയൻ.

തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി'നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു....

ദ്രാവിഡ ദേശത്തെ മുന്നോട്ടുനയിച്ച ഡിഎംകെയ്ക്ക് ഇന്ന് 75 വയസ്സ് .

  കലൈജ്ഞർ കരുണാനിധിയുടെ ജന്മശതാബ്ദി വർഷത്തിൽത്തന്നെ, അദ്ദേഹം പടുത്തുയർത്തിയ പാർട്ടിക്കും വജ്ര ജൂബിലി. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായി മാറിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ)...

സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി : ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പരാതി.

ന്യൂഡൽഹി∙ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് നടപടി. എഎപി എംപി...

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് മോദി : ‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’.

  ന്യൂഡൽഹി∙ ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥതയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ ഭുവനേശ്വറിൽ ചില പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽവച്ചാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയിൽ...

പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ : അഫ്ഗാനിസ്ഥാനിൽ പോളിയോ കേസുകൾ വർധിക്കുന്നു.

  കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു....

എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ആശുപത്രിയിൽ എത്തിച്ചു: സാമ്പിൾ പരിശോധനയ്ക്കയച്ചു .

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ...

മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കർണാടകയിലും വേണം ‘ഹേമ കമ്മിറ്റി എന്ന് വനിതാ കമ്മിഷൻ.

  ബെംഗളൂരു ∙ ചലച്ചിത്ര മേഖലയിൽ ‌സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് വനിതാ കമ്മിഷൻ അഭ്യർഥിച്ചു....

ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ; ബംഗ്ലദേശിന്റെ ശ്രദ്ധാകേന്ദ്രം നഹീദ് റാണ

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായത് ഉൾപ്പെടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികവു കാട്ടിയ ആറു മാസങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു....