Kerala

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല: ദിവ്യയെ തടയാനാകില്ലെന്ന് കണ്ണൂർ കലക്ടർ

കണ്ണൂർ∙  കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ...

സ്റ്റാർട്ട്, സാധു, ആക്‌ഷൻ; കൊമ്പൻ പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് സൈറ്റിൽ

കാഞ്ഞിരപ്പള്ളി ∙  പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തി. മുണ്ടക്കയം പുലിക്കുന്ന് വനമേഖലയിലെ തേക്ക് പ്ലാന്റേഷനിലാണു പുതുപ്പള്ളി സാധു എന്ന ആന വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. കോതമംഗലത്തു...

‘കലക്ടറുടെ കുമ്പസാരം കേൾക്കണ്ട; നവീൻ കടുത്ത മാനസിക സമ്മർദം അനുഭവിച്ചു, പരാതിക്ക് പിന്നിൽ ഗൂഢാലോചന’

  പത്തനംതിട്ട∙  കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ്...

ഒക്ടോബർ 6ന് പ്രശാന്തനും നവീനും കണ്ടുമുട്ടി; പള്ളിക്കരയിലെ ക്വാർട്ടേഴ്സിന് മുന്നിലെ സിസിടിവി ദൃശ്യം പുറത്ത്

  കണ്ണൂര്‍∙  മുൻ എഡിഎം നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ്...

ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്; പതിനെട്ടാം പടി കയറാനുള്ള നിര ശരംകുത്തി വരെ, പൊലീസുകാർ കുറവ്

  ശബരിമല∙  സന്നിധാനത്ത് ദർശന സുകൃതം തേടി മലകയറി എത്തിയ തീർഥാടകരുടെ അഭൂതപൂർവമായ തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. 6 മണിക്കൂർ വരെ...

നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം?; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി

കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി...

‘പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കലക്ടർ; പ്രസംഗം സദുദ്ദേശ്യപരം’: മുൻകൂർ‌ ജാമ്യാപേക്ഷ നൽകി പി.പി. ദിവ്യ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻ‌സിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ...

‘നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് പ്രശാന്തൻ പറഞ്ഞു’; വെളിപ്പെടുത്തലുമായി ഫാ. പോൾ

കണ്ണൂർ∙  എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പെട്രോൾ പമ്പിനായി അപേക്ഷിച്ച പ്രശാന്തൻ തന്നോട് പറഞ്ഞിരുന്നതെന്ന് നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്തിന്റെ വെളിപ്പെടുത്തൽ. പെട്രോൾ...

നവീൻ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്?

  കണ്ണൂർ∙  എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി...

എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണം? ഹൈക്കോടതിയുടെ തീരുമാനം 23ന്

  കൊച്ചി∙  അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ...