പി.പി.ദിവ്യയ്ക്ക് നിർണായകം: മുൻകൂർ ജാമ്യഹർജിയിൽ വിധി ഉടൻ
തലശ്ശേരി ∙ എഡിഎം കെ.നവീൻബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുത്തതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ...
