Kerala

കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്നും വെടിയേറ്റു: കുവൈത്ത്‌സിറ്റി

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട്...

കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്....

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ;

ചെന്നൈ∙ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചെന്നൈ ദുരൈപാക്കത്തുനിന്ന് രാവിലെ ഒൻപതരയോടെയാണ് യുവതിയുടെ മൃതദേഹാവാശിഷ്ടങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് പൊലീസ് കണ്ടെടുത്തത്. ചെന്നൈ...

ബന്ധുക്കളായ രണ്ട് കുട്ടികൾ ഇരട്ടയാറിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ.

ഇടുക്കി; ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെയും...

സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട് ∙ സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകൽ ഭാഗത്തുനിന്നും പതിനേഴുകാരിയെ കണ്ടെത്തിയിരുന്നു. 17കാരിയുമായി...

ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹർജി തള്ളി, വിചാരണ നേരിടണം

കൊച്ചി ∙ മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ...

കേന്ദ്ര സർക്കാരിനും ഡോവൽ ഉൾപ്പെടെയുള്ളവർക്കും യുഎസ് കോടതിയുടെ സമൻസ്

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ സർക്കാരിന് സമൻസ് അയച്ച് യുഎസ് കോടതി. കേന്ദ്ര സർക്കാർ,...

ഗുരുദേവഗിരിയിൽ നവരാത്രി ആഘോഷവും വിശേഷാൽ പൂജയും

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ ഒക്ടോബർ 3 മുതൽ 11 വരെ നീളുന്ന നവരാത്രി ആഘോഷം വിശേഷാൽ പൂജ ചടങ്ങുകളോടെയും കലാപരിപാടികളോടെയും...

അന്ന സെബാസ്റ്റിൻറെ മരണം / സംഭവത്തിൽ അന്യേഷണം നടക്കുമെന്ന് കേന്ദ്രമന്ത്രി

  മുംബൈ ;മലയാളിയും ചാർട്ടേഡ് അക്കൗണ്ടന്റുമായിരുന്ന അന്ന സെബാസ്റ്റ്യൻ പൂനെയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് അമ്മ അനിത സെബാസ്റ്റ്യൻ , സ്ഥാപന മേധാവിക്ക് അയച്ച കത്ത്...

മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം∙ മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക്...