Kerala

യുട്യൂബ് ചാനൽ ഹാക്ക് ആയി സുപ്രീം കോടതിയുടെ ; ചാനലിൽ ഇപ്പോൾ ക്രിപ്റ്റോകറൻസി വിഡിയോകൾ

ന്യൂഡൽഹി∙സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പാർട്ട്. യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലിന്റെ പേരും റിപ്പിൾ എന്നാക്കിയിട്ടുണ്ട്....

ദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി. ശാസ്തമം​ഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെൻഡ്...

മഹാസമാധി ആചരണം: മന്ദിരസമിതി യൂണിറ്റുകളിലും, ഗുരുദേവഗിരിയിലും സമാധി പൂജയും, പ്രസാദ വിതരണവും

നവിമുംബൈ: വിശ്വമഹാ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 97 -മതു മഹാസമാധിദിനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിവിധ പൂജാ പരിപാടികളോടുകൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തും വിവിധ...

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും

ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ...

മാട്ടുംഗ ബോംബെ കേരളീയ സമാജം ഓണാഘോഷം

മാട്ടുംഗ: ബോംബെ കേരളീയ സമാജ ത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച, സയൺ മെയിൻ റോഡിലുള്ള ശ്രീ മാനവ് സേവാ സംഘ് ഹാളിൽ വെച്ച്...

നെടുമ്പാശ്ശേരി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ(63) ആണ് മരിച്ചത്. പുലർച്ചെ...

വിഴി‍ഞ്ഞത്തെ തൂത്തെറിയുമോ തൂത്തുക്കുടി?;3 ദേശീയപാത, റെയിൽപാളം, ‌വിമാനത്താവളത്തിലേക്ക് എളുപ്പവഴി

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്. ചെന്നൈ,...

ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കൽ ഉടൻ : അർജുനായി തിരച്ചിൽ

  കാർവാർ ( കർണാടക) ∙ ഷിരൂരിൽ‌ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കിയുള്ള തിരച്ചിൽ ഉടൻ. കാർവാറിൽനിന്ന്...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ്...

കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ

തൃശൂർ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ്...