ചോദ്യങ്ങൾക്ക് മറുപടിയില്ല, ഉരുണ്ടുകളിച്ച് പോലീസ് ; എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്, കീഴടങ്ങിയതാണോ?
കണ്ണൂര്‍: രണ്ടാഴ്ചയോളമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് നടത്തിയത് ഉരുണ്ടുകളി. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി...
