കേന്ദ്രീയ വിദ്യാലയത്തിലും എക്സൈസിലുമടക്കം ജോലി വാഗ്‌ദാനം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് സച്ചിത തട്ടിയെടുത്തത് ലക്ഷങ്ങൾ
കാസര്‍കോട്∙ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്ക് കുരുക്ക് മുറുകുന്നു. സച്ചിതയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിനു...