Kerala

അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ ;എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം

  മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. 'അമ്മൂ,...

മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പേജർ ആക്രമണം നടന്നതായി സംശയം.

  ടെഹ്റാൻ∙ ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ നടത്തിയ പേജർ ആക്രമണത്തിനു സമാനമാണ് ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേർക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തൽ. ഇറാൻ പാർലമെന്റ് അംഗമായ അഹമ്മദ്...

സിപിഐ മുഖപത്രത്തിൽ വിമർശനം;അജിത് തമ്പുരാൻ പൂരത്തെ കലങ്ങാതെ കലങ്ങുന്ന നീർച്ചുഴിയാക്കി

  തിരുവനന്തപുരം∙ തൃശൂർ പൂരം അലങ്കോലമായത് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പൂരം കലക്കാൻ ചുക്കാൻ പിടിച്ചത് അജിത് കുമാറാണെന്നാണ്...

വേണാട് എക്സ്പ്രസില്‍ 2 സ്ത്രീകൾ കുഴഞ്ഞുവീണു; ഓണാവധി കഴിഞ്ഞതോടെ കാലുകുത്താൻ ഇടമില്ല

  തിരുവനന്തപുരം∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ്...

നഗ്നചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകൻ അറസ്റ്റിൽ

  തൃശൂർ∙ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു....

അന്തരിച്ച സിപിഎം നേതാവ് എം.എമ്മിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. ലോറൻസ്

  കൊച്ചി ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ...

ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ; ഫ്രിജിലെ മൃതദേഹം

ബെംഗളൂരു ∙ അപ്പാർട്മെന്റിലെ ഫ്രിജിൽനിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ...

അങ്കിതിനു വീഴ്ച സംഭവിച്ചെന്ന് അജിത്; പൂരം കലക്കിയതിൽ പൊലീസിനെതിരെ നടപടിക്ക് സാധ്യതയില്ല

  തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ നിർദേശിക്കാതെ എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. അന്നത്തെ തൃശൂർ സിറ്റി പൊലീസ്...

എഫ്ബി കവർചിത്രം മാറ്റി അൻവറിന്റെ മറുപടി; പിണറായി ‘കടക്ക് പുറത്ത്’, ഇനി ജനത്തിനൊപ്പം

  മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്....

ദിസനായകെയുമായുള്ള ഓർമകൾ പങ്കുവച്ച് മന്ത്രി പി.രാജീവ്; ആയുർവേദത്തിന് ശ്രീലങ്കയിലെ സാധ്യത ചർച്ച ചെയ്തു

തിരുവനന്തപുരം∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മുതിർന്ന സിപിഐ(എം) നേതാവും വ്യവസായവകുപ്പ് മന്ത്രിയുമായ പി രാജീവ്. ഫെബ്രുവരിയിൽ...