ഒഡീഷയിൽ ചുഴലിക്കാറ്റ് ഭീഷണി, ജൂനിയർ അത്‌ലറ്റിക്സ് മാറ്റി; യാത്ര മുടങ്ങി കേരള ടീം
തൊടുപുഴ/കോട്ടയം ∙ ഭുവനേശ്വറിൽ 25 മുതൽ തുടങ്ങാനിരുന്ന 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത്...