Kerala

പൂരം കലക്കൽ: തുടരന്വേഷണ സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട്...

വൈറലായി സിദ്ദിഖിന്റെ വാക്കുകൾ;‘പീഡിപ്പിച്ചാൽ 20 വർഷം കാത്തിരിക്കരുത്, അപ്പോൾ അടിക്കണം കരണം നോക്കി’

‘പീഡിപ്പിച്ചാൽ 20 വർഷം കാത്തിരിക്കരുത്, അപ്പോൾ അടിക്കണം കരണം നോക്കി’ കൊച്ചി∙ യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ...

സസ്പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു:സിദ്ധാർഥന്റെ മരണം

  കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

മുകേഷിന്റെ അറസ്റ്റ്, പൂരം കലക്കൽ, അൻവർ...;വിഷയങ്ങളേറെ തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വെള്ളിയാഴ്ച ഡൽഹിയിൽ പിബി...

നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല; സിദ്ദിഖ് എവിടെ?

കൊച്ചി∙ ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന...

ഇടവേള ബാബുവിനെ ചോദ്യം ചെയ്യും, പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി;നടിയെ ആക്രമിച്ച കേസ്

കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കേസിൽ ഇടവേള ബാബുവിന് കോടതി...

കുതിച്ചുയർന്ന് സ്വർണവില; പവന് നികുതിയടക്കം 61,000 രൂപയ്ക്കു മുകളിൽ

  ആഭരണപ്രിയരെ കടുത്ത നിരാശയിലാഴ്ത്തി സ്വർണ വില ഇന്നും റെക്കോ‍ർഡ് തകർത്ത് പുതിയ ഉയരത്തിൽ. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ...

ഷുഹൈബ് കേസിൽ സിബിഐ അന്വേണം ഇല്ല; മാതാപിതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി ∙ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി....

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ...

മൃതദേഹം സംബന്ധിച്ച തർക്കം എങ്ങനെ അവസാനിക്കും? നാടകീയതയും സംഘർഷവും നിറഞ്ഞ ലോറൻസിന്റെ വിടവാങ്ങൽ

  കൊച്ചി∙ ഏഴു പതിറ്റാണ്ട് എറണാകുളത്തിന്റെ തൊഴിലാളിവർഗ പോരാട്ടങ്ങളിലും പൊതുജീവിതത്തിലും നിറഞ്ഞുനിന്ന, വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവായ എം.എം.ലോറൻസിന്റെ വിടവാങ്ങലും അങ്ങേയറ്റം നാടകീയതയും സംഘർഷവും...