ബദ്ലാപുർ പീഡനക്കേസ് പ്രതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
മുംബൈ: ബദ്ലാപുരിൽ നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിലായി കണക്കാക്കാനാവില്ലെന്നും...