‘ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ ഗവർണർ നീങ്ങുന്നു; വിസി പുനർനിയമനം കൂടിയാലോചനയില്ലാതെ’
ചേലക്കര∙ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുന്നുവെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ...