മനുഷ്യന് വാശി, ആനയെഴുന്നള്ളിപ്പ് ആചാരമല്ല: ഹൈക്കോടതി
കൊച്ചി: ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തകാരണമാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി...