Kerala

കെ–റെയിൽ നടപ്പാക്കാൻ തയ്യാർ, സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണം; അശ്വിനി വൈഷ്ണവ്

  തൃശൂർ ∙ സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ–റെയിൽ) സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; ആടിയുലഞ്ഞ് ബോട്ടുകൾ, പരിഭ്രാന്തരായി യാത്രക്കാർ

  കൊച്ചി∙ ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു...

സംവിധാനങ്ങളെ കുറ്റം പറയാതെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടണം: അൽഫോൻസ് കണ്ണന്താനം

കോഴിക്കോട്∙ സംവിധാനങ്ങളെ കുറ്റം പറയുക മാത്രം ചെയ്യാതെ അതിനെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടുകയാണു വേണ്ടതെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. ‘‘നമ്മുടെ ശരീരത്തിന്റെ ഏറ്റവും...

കനത്ത മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെലോ അലർട്ട്; മലമ്പുഴ ഡാം പരമാവധി ജലനിരപ്പിൽ

  തിരുവനന്തപുരം∙  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്...

ചേലക്കരയുടെ സ്വന്തം കുത്താമ്പുള്ളി; നെയ്ത്ത് ഗ്രാമം ഇത്തവണ ആർക്ക് വോട്ട് ചെയ്യും?

ചേലക്കര∙  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ചേലക്കരയും പരിസര പ്രദേശങ്ങളും. മണ്ഡലത്തിലെ പ്രസിദ്ധമായ നെയ്ത്ത് ഗ്രാമമാണ് തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി. കുത്താമ്പുള്ളി കൈത്തറികളുടെയും അവിടത്തെ നെയ്ത്ത് ശാലകളിൽ നെയ്തെടുക്കുന്ന...

‘അന്ന് സുരേഷ് ഗോപിക്ക് അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തത്’: പരിഹസിച്ച് വി.ഡി.സതീശൻ

  പാലക്കാട്∙ തൃശൂർ പൂരം നഗരിയിലേക്ക് ആംബുലൻസിലെത്തിയ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരോട് വരാൻ പാടില്ലെന്ന് പറഞ്ഞ സ്ഥലത്തേക്കാണ്...

‘തിരൂർ സതീഷ് നാവ് മാത്രം, തിരക്കഥ എകെജി സെന്ററിന്റേത്; സംസ്ഥാന പ്രസിഡന്റാകാൻ എനിക്ക് അയോഗ്യതയില്ല’

തൃശൂർ∙  ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ. പദ്ധതിക്കു പിന്നിൽ എകെജി സെന്ററും പിണറായി...

നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി

  കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം. ഇതോടെ വെടിക്കെട്ടപകടത്തിൽ...

‘മുൻപും ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി; അത് പുറത്തു പറഞ്ഞ് നടക്കേണ്ട കാര്യമാണോ?’

കോഴിക്കോട്∙ ഒരു ഘട്ടത്തിൽ പ്രണബ് മുഖർജി രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ സെഷനിൽ...

തൃശൂർ പൂരം കലക്കൽ: ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ∙  പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ...