Kerala

കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു

കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്. ഇഫയും മാതാപിതാക്കളും...

എമിലിയാനോ മാർട്ടിനസിന് വിലക്ക് ;മോശം പെരുമാറ്റം, ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ ഇടിച്ചു

ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ മോശം പെരുമാറ്റത്തെത്തുടർന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ഫിഫ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി. ഒക്ടോബറിൽ വെനസ്വേലയ്ക്കും...

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൈതേരിമുക്കിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (14) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ...

വ്യാജ എടിഎം കാർഡുകളുണ്ടാക്കി, 60 അക്കൗണ്ടുകളിൽനിന്ന് തട്ടിയത് 30 ലക്ഷം

  തിരുവനന്തപുരം∙ വർഷം 2016. തലസ്ഥാന നഗരത്തിലെ ചിലരുടെ അക്കൗണ്ടുകളിൽനിന്ന് അവരറിയാതെ പണം പിൻവലിക്കപ്പെട്ടു. പിൻ നമ്പരോ എടിഎമ്മോ ആർക്കും കൈമാറാതെ പണം നഷ്ടപ്പെട്ടത് അക്കൗണ്ട് ഉടമകളെ...

സെന്തിൽ ബാലാജി മന്ത്രിസഭയിൽ; തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ∙ തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്....

മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് : ഉറക്കത്തിൽ ചെയ്തതെന്ന് യുവാവ്

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ്...

പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു;

ബെയ്റൂട്ട്∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്,...

നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി ∙ ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണു...

8 ജില്ലകളിൽ യെല്ലോ അലേർട്ട് ;കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ 8 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം,...

സാധാരണക്കാരിയായി ‘ആൾമാറാട്ടം’, വനിതാ എസിപിയുടെ ഓട്ടോ യാത്ര

ദില്ലി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആൾമാറാട്ടം. ഉത്തർപ്രദേശിലെ ആ​ഗ്ര ന​ഗരത്തിലാണ് സംഭവം. ന​ഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോ​ഗസ്ഥ...