Kerala

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച തുടങ്ങും; 1600 രൂപ ലഭിക്കും

  തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് കസ്റ്റഡിയിൽ; ഡ്രൈവർക്കെതിരെ കേസ്

  കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശ്രദ്ധിക്കാതെ...

കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങി; സസ്പെൻഷനിലായ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ

  താമരശ്ശേരി∙ കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ, സസ്പെൻഷനിലായ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മലപ്പുറത്തുള്ള...

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത നാട് ... സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ സംസ്ഥാനങ്ങളായി വിഭാഗിച്ച ദിനമാണ് 1956 നവംബര്‍ 1. 1947 ല്‍ സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ...

പ്രിയപ്പെട്ട ഇടത്തേക്ക് മടക്കം: ശ്രേഷ്ഠ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തൻകുരിശ് ഗ്രാമം

  കൊച്ചി∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തുൻകുരിശ്. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രീകരിച്ചാണ്...

പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഇന്ന് വൈകിട്ട് 5 മണി വരെ ചോദ്യം ചെയ്യാൻ അനുമതി

  കണ്ണൂർ∙  മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കണ്ണൂർ...

‘ബിജെപി ഓഫിസിലേക്ക് എത്തിയത് കോടികൾ; കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ ഗുരുതരം’

  തൃശൂർ∙ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്....

അറിവിന്റെയും ആവിഷ്കാരങ്ങളുടെയും മൂന്ന് നാളുകൾ; ഹോർത്തൂസിൽ ഇന്ന്

കോഴിക്കോട്∙  തീരംതൊട്ട തിരകളെ സാക്ഷിയാക്കി ഹോർത്തൂസിന്റെ അക്ഷരക്കടൽ ഇരമ്പിത്തുടങ്ങി. യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ ശേഷം ആദ്യമായി വേദിയാകുന്ന കലാ സാഹിത്യോത്സവത്തിന് കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. ഇനി അറിവിന്റെയും...

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ്...

കേരളപ്പിറവി

കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു...