ക്ഷേത്രത്തിൽ ആദ്യം: ഇന്ന് ഒരുക്കിയത് 7000 പേർക്കുള്ള ഭക്ഷണം’ ; ‘മുൻപ് പടക്കം പൊട്ടിച്ചത് കാവിനടുത്ത്
നീലേശ്വരം∙ അപകടം ഒരു വശത്തു നടക്കുമ്പോൾ മറുവശത്ത് ആഘോഷങ്ങൾ നടക്കുകയായിരുന്നുവെന്നാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ. തീർത്തും അശ്രദ്ധയോടെയാണു...