Kerala

‘മുൻപും ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി; അത് പുറത്തു പറഞ്ഞ് നടക്കേണ്ട കാര്യമാണോ?’

കോഴിക്കോട്∙ ഒരു ഘട്ടത്തിൽ പ്രണബ് മുഖർജി രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ സെഷനിൽ...

തൃശൂർ പൂരം കലക്കൽ: ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ∙  പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ...

എപ്പോഴും കൂടെയുണ്ടാകുന്ന പ്രതിനിധിയെയാണ് ജനം തേടുന്നത്: സത്യൻ മൊകേരി

  കൽപറ്റ ∙ വയനാട് നിയോജകമണ്ഡലത്തിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ട് നേടിയത് 2014ൽ സത്യൻ മൊകേരി മത്സരിച്ചപ്പോഴാണ്. വയനാട്ടിലേക്കു സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ...

‘ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രം; കുഴൽപണം സംബന്ധിച്ച് വെളിപ്പെടുത്തിയാൽ ഗുണമുണ്ടാകുമെന്ന് പറഞ്ഞു’

  തൃശൂർ∙  കൊടകര കുഴൽപണക്കേസിൽ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. കേസിൽ നിർണായകമായ തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി...

നീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി

  കാസർകോട്∙  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിലെ പ്രതികളുടെ ജാമ്യം കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ്...

‘കുഴൽപണക്കാർക്ക് മുറി എടുത്തത് നേതാക്കൾ പറഞ്ഞതനുസരിച്ച്’: ബിജെപിയെ വെട്ടിലാക്കി തിരൂർ സതീഷിന്റെ പഴയ മൊഴി

  തൃശൂർ∙  കൊടകര കുഴൽപണ കേസ് പ്രതികൾക്ക് മുറി എടുത്ത് നൽകിയത് ബിജെപി നേതാക്കൾ പറഞ്ഞിട്ടാണെന്ന തിരൂർ സതീഷിന്റെ പഴയ മൊഴി പുറത്ത്. കുഴൽപണക്കാരൻ ധർമരാജനെ അറിയാമെന്നും...

മെഡിസെപ്പ് പൊളിച്ചു പണിയും

തിരുവനന്തപുരം:  വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ...

സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട്  മനോജ് എബ്രഹാം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം...

പ്രചാരണം ശക്തമാൻ രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍

വയനാട്; ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ...

മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ്...