ഇന്റർനെറ്റിൽ തിരച്ചിൽ: വിഷത്തിന്റെ പ്രവർത്തന രീതി മനസിലാക്കി ഷാരോണിനെ കുടിപ്പിച്ചു; തെളിവുകൾ കണ്ടെത്തി
നെയ്യാറ്റിൻകര ∙ കഷായത്തിൽ വിഷം ചേർത്തു നൽകി, സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചു. വിചാരണ ഇന്നും തുടരും. നെയ്യാറ്റിൻകര അഡീഷനൽ...
