Kerala

ജോലി തടസപ്പെടുത്തുന്ന തരത്തിലുള്ള കൂട്ടായ്മകൾക്ക് സർക്കാർ ഓഫീസുകളിൽ പാടില്ല ;ഉത്തരവിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ചട്ടവിരുദ്ധമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചടങ്ങള്‍ക്കും...

ആശംസ അറിയിച്ച് ആരാധകർ ; സുഷിൻ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും എത്തിയിരുന്നു. നടൻ...

ചേര്‍ത്തുപിടിച്ച് മമ്മൂട്ടി; ജെന്‍സണ്‍ താലിചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്ക്ക്

ഉയിരായിരുന്നവൻ കൂടെ ഇല്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, പ്രിയപ്പെട്ട മമ്മൂട്ടിയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി,...

മൊഴി തള്ളാതെ കലക്ടർ അരുൺ ; ‘ദിവ്യയെ ക്ഷണിച്ചിട്ടില്ല; പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്

കണ്ണൂർ∙ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കലക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ...

കുട്ടികൾ ഉൾപ്പെടെ 15 പേർ ആശുപത്രിയിൽ; മോമോസ് കഴിച്ച 33-കാരി മരിച്ചു

ഹൈദരാബാദ്: മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് സംഭവം. ഇതേ കടയില്‍ നിന്ന് മോമോസ്...

നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

  നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന...

ഇറാന് ഭീഷണിയുമായി ഇസ്രയേൽ ; ‘നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ല, മാരകമായ പ്രഹരമേൽപ്പിക്കും

ജറുസലം∙ യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാനു വീണ്ടും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും...

ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദർശന് ജാമ്യം

  ബെംഗളൂരു∙ ആരാധകരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ്...

ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്

  കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ...

തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യം;ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണം

  കൊച്ചി∙ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാൻ പറയണമെന്നും സുരേഷ്...