Kerala

ശബരിമല മേഖലയിലെ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സംവിധാനമില്ല; എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന് ആവശ്യം

പത്തനംതിട്ട ∙ തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക്...

ദിവ്യയുടെ ജാമ്യാപേക്ഷ/എഡിഎം കലക്റ്ററുടെ മുന്നിൽ നടത്തിയത് കുറ്റ സമ്മതം

  കണ്ണൂർ: പിപി.ദിവ്യയുടെ ജാമ്യപേക്ഷ പരിഗണിച്ച്‌ തലശ്ശേരി പ്രിൻസിപ്പൽ കോടതിയിൽ വാദം തുടരുകയാണ്. കോടതിയിൽ കളക്റ്ററുടെ മൊഴി ഉന്നയിച്ച്‌ പ്രതിഭാഗം .എഡിഎം 'തെറ്റുപറ്റിയെന്നു'പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ്...

‘ഇടതുനയം അംഗീകരിക്കുന്ന ആരേയും സ്വീകരിക്കും’: സന്ദീപിന് സ്വാഗതം ചെയ്ത് എം.വി.ഗോവിന്ദൻ

  കൽപറ്റ∙  ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതു നയം സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനോടൊപ്പം മാധ്യമ പ്രവർത്തകരോട്...

ഷൊർണൂർ ട്രെയിൻ അപകടം: പ്രതിഷേധം അറിയിച്ച് സംസ്ഥാനം; അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം∙ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം...

മാണി സി.കാപ്പന് ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി ∙ പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന...

നാട്ടുകാരും പൊലീസും കാഴ്ചക്കാരായി, റോഡിൽ കിടന്നത് അരമണിക്കൂർ; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  തിരുവനന്തപുരം∙ അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന്...

സാന്ദ്രാതോമസിനെ പുറത്താക്കി

സിനിമാ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രാതോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി...

ചോദ്യംചെയ്യലിനു പിന്നാലെ ജാമ്യഹർജി; കക്ഷി ചേരാൻ നവീന്റെ കുടുംബം: ദിവ്യയ്ക്ക് ഇന്നു നിർണായകം

  കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹർജിൽ തലശേരി ജില്ലാ കോടതിയിൽ ഇന്നു വാദം...

കഞ്ചാവ് വേട്ടകളിലും റെയ്ഡുകളിലും ഭാഗമായി, പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ അപകടം; നോവായി ഷാനിദ

  തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ...

‘തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും; കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട’

  പാലക്കാട്∙  ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...