India

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ്

ഡെറാഡൂൺ: യൂണിഫോം സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുന്നതിനായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി...

നീറ്റ് യുജി 2025:അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും

  ന്യുഡൽഹി :നീറ്റ് യുജി 2025-ലേക്കുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയുടെ സിലബസിന് അന്തിമരൂപമായി. ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.2025ലെ ദേശീയ...

ബാഗുകൾ മോഷ്ട്ടിക്കുന്ന ‘റെയിൽവേ’ കള്ളൻ  പിടിയിൽ

മധുര: റെയിൽവേ യാത്രക്കാരുടെ ബാഗുകൾ മോഷ്ട്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.മധുരയിൽ പിടിയിലായത് റെയിൽവേയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന സെന്തിൽകുമാർ .ഇയാളുടെ മുറിയിൽ നിന്നും 200 ൽ അധികം ബാഗുകളും...

ലക്‌നൗവിൽ യുവാവ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

ഉത്തരപ്രദേശ്‌ : ലക്‌നൗവിൽ യുവാവ് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഹോട്ടലിൽ വെച്ചാണ് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്.ആഗ്ര സ്വദേശിയായ അർഷാദ് (24)നെ...

സന്തോഷ് ട്രോഫി ബംഗാളിനു തന്നെ !

ബംഗാളിനു 33ാം കിരീട നേട്ടം. കേരളത്തിന്‍റെ ഒന്‍പതാമത് തോല്‍വിയും!! ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കണ്ണീരുമായി കേരളത്തിന്റെ മടക്കം . ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍...

സത്യപ്രിയ വധം: പ്രതിക്ക് വധ ശിക്ഷ

  ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാർത്ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച. 2022-ല്‍ ബി.കോം മൂന്നാംവര്‍ഷ വിദ്യാർത്ഥിനിയായിരുന്ന സത്യപ്രിയയെ റെയില്‍വേ സ്റ്റേഷനില്‍വെച്ച്...

ഗ്യാസ് സിലിണ്ടർ അപകടം :; മരണം എട്ടായി

ബെംഗളൂരു:  പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ  ഉണ്ടായ അപകടത്തിൽ  ഗുരുതരമായി പൊള്ളലേറ്റ പ്രകാശ് ബാരകേരയാണ് (41)...

രാഹുൽ ഗാന്ധി പെരുമാറിയത് ബൗൺസറെ പോലെ’; തന്നെ തള്ളിയിട്ടതെന്നാവർത്തിച്ച് -സാരംഗി

  ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു ബൗൺസറെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ഡിസംബർ 19ന് പാർലമെന്‍റിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ പശ്ചാത്തലത്തിലാണ് സാരംഗിയുടെ പരാമര്‍ശം....

ചരിത്ര നേട്ടത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ

വരും കാലങ്ങളിൽ ശാസ്ത്രജ്ഞർ കൂടുതൽ സ്‌പേസ് ഡോക്കിങ് പരീക്ഷണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിൽ നിന്ന് ജനുവരിയിൽ വിക്ഷേപിക്കാനിരിക്കുന്ന ജിഎസ്‌എൽവി റോക്കറ്റ് ഇവിടെ നിന്നുള്ള 100...

തെലങ്കാനയിൽ ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം, ഓരോ 5 മണിക്കൂറിലും ഒരു തട്ടിക്കൊണ്ടുപോകല്‍’;

നിസാമാബാദ് : തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിആർഎസ് എംഎൽസി കെ .കവിത. കുറ്റകൃത്യങ്ങളുടെ നിരക്കിൽ 10 ശതമാനം വർധനയുണ്ടായിട്ടും സ്‌ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍...