തകർന്ന സ്ഥലത്ത് ശിവജി മഹാരാജാവിൻ്റെ പുതിയ പ്രതിമ നിർമ്മിക്കുന്നതിന് ടെൻഡർ പ്രസിദ്ധീകരിച്ച് PWD
മുംബൈ : സിന്ധുദുർഗിലെ മാൽവനിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പുതിയ പ്രതിമയ്ക്ക് പുതിയ ടെൻഡർ പ്രസിദ്ധീകരിച്ച് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ്.പ്രതിമ തകർന്നു വീണു ഒരു...