India

ഡൽഹിയിൽ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

  ന്യൂഡൽഹി: 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി വ്യാഴാഴ്ച പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ...

ധനുഷ് -ഐശ്വര്യ വിവാഹ മോചന കേസ് – വിധി 27 ന്

  ചെന്നൈ: നടൻ ധനുഷ് ,ഭാര്യ ഐശ്വര്യ എന്നിവരുടെ വിവാഹമോചനക്കേസിൽ കോടതിവിധി നവംബർ 27നുണ്ടാകും. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന് ചെന്നൈ കുടുംബ കോടതിയെ ഇരുവരും...

സ്ഥാനാർത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

നവിമുംബൈ:ഐറോളി നിയോജക മണ്ഡലത്തിൽ നിന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കെതിരെ കോപാർഖൈറനെ പോലീസ് വധശ്രമത്തിന് കേസെടുത്തു.കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കൽ...

രാമേശ്വരത്ത് മേഘവിസ്ഫോടനം: മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും...

എയര്‍ ഇന്ത്യ വിമാനം തായ്ദ്വീപില്‍ കുടുങ്ങിയിട്ട് ഇന്ന് നാല് ദിവസം

ഫുകെറ്റ്: നൂറിലേറെ യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കുടുങ്ങി. തായ്ലാന്‍ഡിലെ ഫുകെറ്റില്‍ ആണ് വിമാനം കുടുങ്ങി കിടക്കുന്നത്. നൂറിലേറെ യാത്രക്കാരുമായി വിമാനം നാല് ദിവസം ആയി വൈകുന്നു....

വിവാഹാഭ്യർത്ഥന നിരസിച്ചു 26 കാരിയായ അധ്യാപികയെ കുത്തിക്കൊന്നു

ചെന്നൈ:തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ...

മഹാരാഷ്ട്രയും ജാർഖണ്ഡും; ഇന്ന് പോളിങ് ബൂത്തിലേക്ക്

മുരളി പെരളശ്ശേരി മുംബൈ: മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്....

AR റഹ്‌മാനും ഭാര്യ സൈറബാനുവും വേർപിരിയുന്നു…!

  ചെന്നൈ: എആർ റഹ്മാൻ്റെ ഭാര്യ സൈറ ബാനു ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ...

‘സാഹിത്യ സംവാദ’ത്തിൽ വി. ശശീന്ദ്രന്‍ കഥകൾ അവതരിപ്പിച്ചു.

കല്യാൺ :കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ 'സാഹിത്യ സംവാദ'ത്തിൽ വി. ശശീന്ദ്രന്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ ചര്‍ച്ചയുടെ...

‘പഥേർ പാഞ്ചാലിയിലൂടെ പ്രശസ്തയായ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

  കൽക്കട്ട :അർബുദ രോഗം ബാധിച്ചു ഏറെകാലം ചികിത്സയിലായിരുന്ന നടി ഉമദാസ്‌ ഗുപ്ത അന്തരിച്ചു. ലോക പ്രശസ്ത സംവിധായകൻ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി...