India

അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങി; ചൈനയ്ക്ക് വൻ തിരിച്ചടി

ന്യൂയോർക്ക്: ചൈനയുടെ അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങിയതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ,...

യുപിയിൽ ഡയറക്ടറും സംഘവും അറസ്റ്റിൽ; സ്‌കൂളിന് പ്രശസ്തിയും വിജയവുമുണ്ടാകാൻ രണ്ടാംക്ലാസുകാരനെ കൊന്നു;

ഹത്രാസ്: സ്‌കൂളിന് പ്രശസ്തിയും വിജയങ്ങളുമുണ്ടാകുന്നതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി ഡയറക്ടറും സംഘവും. ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഡി.എല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഡയറക്ടര്‍ അടക്കമുള്ളവരാണ് ദുര്‍മന്ത്രവാദത്തിന്റെ...

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...

പ്രതീക്ഷ ഫൗണ്ടേഷൻ അവാർഡുകൾ’ പ്രഖ്യാപിച്ചു. നടൻ ശങ്കറിനും,സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ‘ ലൈഫ് ടൈം അച്ചീവ്‌മെന്റ് ‘അവാർഡ്

വസായ്: മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘പ്രതീക്ഷ ഫൗണ്ടേഷ’ൻ്റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തുമായി തങ്ങളുടെ കർമ്മ മേഖലകളിൽ കഴിവ്...

വധ ഭീഷണി : ദീപേഷ് പുണ്ഡലിക് മാത്രേ താന പോലീസ് കമ്മീഷണർക്ക് പരാതിനൽകി

താനെ : യുവസേന (ശിവസേന ഷിൻഡെ ഗ്രൂപ്പ് ) സംസ്ഥാന സെക്രട്ടറിയും മുൻ കല്യാൺ ഡോംബിവ്‌ലി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ദീപേഷ് പുണ്ഡലിക് മാത്രേ ,വാട്സ്ആപ്പ്...

അക്ഷയ് ഷിൻഡെയുടെ മരണം, വനിതകൾ മധുരം വിതരണം ചെയ്താഘോഷിച്ചു

  കല്യാൺ : ബദലാപൂർ പീഡനകേസിലെ പ്രതി അക്ഷയ് ഷിൻഡേയെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിൽ ആഹ്ളാദ പ്രകടനം നടത്തി വനിതാ ബിജെപി പ്രവർത്തകർ . ബിജെപി കല്യാൺ...

അന്ധേരിയിൽ സ്ത്രീ മുങ്ങിമരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും.

  മുംബൈ: അന്ധേരിയിൽ തുറന്നിട്ടഓവുചാലിൽ മുങ്ങിമരിച്ച വിമൽ ഗെയ്‌ക്‌വാദിൻ്റെ മരണം അന്വേഷിക്കാൻ മുംബൈ നഗരസഭ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ (സോൺ 3)...

കെപി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ അനുശോചനം

  മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ മഹരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോതോമസ് അനുശോചിച്ചു....

ഡോംബിവ്‌ലിയിൽ – സീതാറാം യെച്ചൂരി അനുസ്‌മരണ യോഗം, 29 ന്

  ഡോംബിവ്‌ലി : അന്തരിച്ച സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇടതുപക്ഷ പാർട്ടികൾ (ജില്ല -താലൂക്ക് വിഭാഗം )സംയുക്തമായി അനുശോചന യോഗം...

ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ ബിഹാറിൽ മുങ്ങിമരിച്ചു ;

  പട്ന: ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്...