India

വിസി നിയമനം: നിയമ നടപടിയുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച്...

ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും...

അന്തർവാഹിനിയിൽ നിന്ന് ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ത്യ പരീക്ഷിച്ച്

ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുളള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. 3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന...

കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ...

ഡൽഹി- പ്രശാന്ത് വിഹാറിൽ വീണ്ടും സ്ഫോടനം!

ന്യുഡൽഹി: ഡൽഹി, രോഹിണിയിലെ പ്രശാന്ത് വിഹാറിൽ  PVR തിയേറ്ററിനു സമീപം   സ്ഫോടനം.പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിൻ്റെ ഒരു ഭാഗവും സമീപത്തെ...

ഖാർഘർ ബലാൽസംഗക്കേസ്: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യുഡൽഹി:ദീർഘകാലമായുള്ള ബന്ധം തകരുമ്പോൾ ബലാൽസംഗ പരാതി നൽകുന്നത് ശരിയല്ല എന്ന് സുപ്രീം കോടതി.വിവാഹേതര ലൈംഗികബന്ധം പരസ്പ്പര സമ്മതത്തോടെയാണെങ്കിൽ പരാതിക്കിടമില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈ -ഖാർഘറിലെ ബലാൽസംഗക്കേസ് റദ്ദാക്കിക്കൊണ്ട്...

മഹാരാഷ്ട്രാ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം ….!

  മുംബൈ/ന്യുഡൽഹി : അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള സസ്‌പെൻസ് തുടരവേ, സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കും. മഹാരാഷ്ട്രയുടെ ഇടക്കാല മുഖ്യമന്ത്രി ഏകനാഥ്...

കാൽമുട്ടിന് വെടിയുണ്ട, നെഞ്ചിലെ മുറിവ്: തട്ടിക്കൊണ്ടുപോയ മണിപ്പൂരിലെ 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!

ഇ൦ഫാൽ: നവംബർ 17 ന് മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബരാക് നദിയിൽ നിന്ന് കണ്ടെടുത്ത ആറ് കുടുംബാംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അതി ദാരുണമായ കൊലപാതകത്തിൻ്റെ സാക്ഷ്യപത്രം! ആസാമിലെ...

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം പ്രതീഷിക്കുന്നത് : മന്ത്രി. പി രാജീവ്

വിഴിഞ്ഞം  തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന്   ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു   കൊച്ചി: അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100...

ഹേമന്ത് സോറൻ: ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോർട്ടുകൾ.ഹേമന്ത് സോറൻ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ...