India

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു: കെ. സി.വേണുഗോപാൽ

  ന്യുഡൽഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പരാജയപ്പെട്ടു എന്നും.തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പോൾ ചെയ്‌ത വോട്ടിന്റെ കണക്കുകൾ...

‘ഫെംഗൽ’ചുഴലിക്കാറ്റ് / തമിഴ്‌നാട്ടിൽ അതീവ ജാഗ്രത

  ചെന്നൈ: 'ഫെംഗൽ '(Fengal)ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലേക്ക് അടുക്കുമ്പോൾ, സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും  മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ഫെംഗൽ...

ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി

  ഉത്തരാഖണ്ഡ് :ഹൃഷികേശിൽ റിവർ റാഫ്റ്റി൦ഗിനിടെ മലയാളി യുവാവിനെ കാണാതായി . ഡൽഹിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി ആകാശിനെയാണ് കാണാതായത് .  ഡൽഹിയിലെ ഓഫീസ് സുഹൃത്തുക്കളോടോപ്പം വിനോദയാത്രയ്ക്കു...

AIKMCC മുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

  മുംബൈ: AIKMCC മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. അനം ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് ചേർന്ന പ്രവർത്തകസമിതി...

സംഭല്‍ കലാപം : സർവ്വേ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി

ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശം വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി         ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ...

ശ്രീനിവാസൻ വധക്കേസ് :പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

  ന്യുഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 17 പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയിൽ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും...

‘ഇസ്കോൺ’ നെ നിരോധിക്കണം എന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി

  ' ധാക്ക: ഇസ്‌കോണിനെ (International Society for Krishna Consciousness (ISKCON) നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.ഡി മോനിർ ഉധീൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജി...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍...

ഹേമന്ത് സോറൻ ഝാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

    റാഞ്ചി :ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു . റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം...