India

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

  മുംബൈ : വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ . മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത...

പൂനെ മെട്രോ ഭൂഗർഭ പാതയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു .

മഹാരാഷ്ട്രയിൽ ഉദ്‌ഘാടനം ചെയ്തത് 11,200 കോടി രൂപയുടെ പദ്ധതികൾ പൂനെ: കനത്ത മഴയെ തുടർന്ന് പൂനെ സന്ദർശനം റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ...

സഹായ കേന്ദ്രം ക്യാബിനറ്റ് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു .

  ഡോംബിവ്‌ലി : ഡോംബിവ്‌ലിയിലേയും പരിസരപ്രദേശങ്ങളുടേയും യാത്ര സുരക്ഷിതവും സന്തോഷകരവുമാക്കുന്നതിനായി താക്കുർളി -കോപ്പർ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾക്ക് സമീപം റെയിൽവേ പോലീസ് യാത്രക്കാർക്കായി പോലീസ് സഹായ കേന്ദ്രം(...

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ മാറുന്നു; നയതന്ത്രത്തിൽ ഇനി ‘ഷി’ സൗഹൃദമോ ‘മോദി’ സൗഹൃദമോ?

2024 – രാജ്യാന്തര തലത്തിൽ തിരഞ്ഞെടുപ്പ് വർഷമായാണു പലരും കണക്കാക്കുന്നത്. പലയിടത്തും ഭരണത്തിലിരുന്ന സർക്കാരുകൾ തുടർന്നു. പലയിടത്തും ജനകീയ വിപ്ലവം സർക്കാരുകളെ മറിച്ചിടുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയ...

ജമ്മു കശ്മീരിലെ കഠ്‌വയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച...

ഉദിച്ചുയർന്ന് ഉദയനിധി; ഉപമുഖ്യമന്ത്രി കസേര, സ്റ്റാലിന്റെ പിൻഗാമി: ഡിഎംകെയിൽ പുതുയുഗപ്പിറവി

  ചെന്നൈ ∙ ഡിഎംകെ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ മന്ത്രിസഭയിലെത്തിയപ്പോൾ തന്നെ ഉദയനിധി സ്റ്റാലിൻ ‘അദൃശ്യമായ’ ഉപമുഖ്യമന്ത്രി കസേരയിലാണ് ഇരുന്നത്. മൂന്നുവർഷം പിന്നിട്ട ഡിഎംകെ...

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്ത്‌വാല നാളെ ഡോംബിവ്‌ലിയിൽ

  ഡോംബിവ്‌ലി: ഇന്നലെ അന്തരിച്ച ആർപിഐ നേതാവും ഡോംബിവ്‌ലി സിറ്റി പ്രസിഡന്റുമായിരുന്ന അങ്കുഷ് ഗെയ്‌ക് വാഡിന്റെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി പാർട്ടി സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റിയ ആളെ AIKMCC പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു

  മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റി തെരുവിലലഞ് ദുരിത ജീവിതം നയിക്കുന്നൊരാളെ മുംബൈയിലെ AIKMCC പ്രവർത്തകർ (ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ...

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ...

ഉല്ലാസ് ആര്ട്സ് ഓണാഘോഷം

  ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം നാളെ സെപ്റ്റംബർ 29ന് അസോസിയേഷന്റെ കൈരളി ഹാളിൽ വച്ച് 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും. കേരളീയ...