India

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കെജ്രിവാളിനെ വിലക്കണം :ആവശ്യവുമായി BJP

ദില്ലി: കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകി.കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന  കെജ്രിവാളിന്റെ...

ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍

ഹരിയാന/ചണ്ഡീഗഡ്:സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസമാണ് പരോള്‍. ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ കനത്ത സുരക്ഷയിൽ അതീവ രഹസ്യമായി ജയിലിൽ...

മതചടങ്ങിനിടെ 65 അടിയുള്ള താത്ക്കാലിക വേദി തകര്‍ന്നു; എഴുപേർക്ക് ദാരുണാന്ത്യം

ബാഘ്‌പത്: മതചടങ്ങിനായി നിര്‍മ്മിച്ച താത്ക്കാലിക വേദി തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു. നാൽപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാഘ്പത് ജില്ലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ്...

നയന്‍താര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി

ചെന്നൈ: നയന്‍താര ഡോക്യുമെന്ററിയില്‍ നെറ്റ്ഫ്ലിക്സിന് തിരിച്ചടി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി...

ഡൽഹിയിൽ TMCയും SPയും ‘ആപ്പി’നെ പിന്തുണക്കുന്നു

ന്യുഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ പിന്തുണ അറിയിച്ച്‌ തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ...

ദുരഭിമാന കൊല : സഹോദരിയെ വിവാഹം കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തെലങ്കാന: സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം ചെയ്‌തതിന് പിന്നാലെ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയുടെ മധ്യഭാഗത്തുള്ള മാമില്ലഗദ്ദയിലെ വഡ്‌ലകൊണ്ട കൃഷ്‌ണയാണ് (30) മരിച്ചത്....

ആമസോണില്‍ 102 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്കെതിരെ പരാതി

  ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി...

BJP -RSS പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ.(VIDEO)

മധ്യപ്രദേശ്: ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്നും, മതത്തിന്‍റെ പേരിൽ ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ കോൺഗ്രസ് ഒരിക്കലും സഹിക്കില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ...

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

  ന്യുഡൽഹി :നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി...

കാരറ്റ്‌ കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കാരറ്റ് ഭക്ഷിക്കുന്നതിനിടയിൽ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്.കൊരുക്കുപ്പെട്ടയിലുള്ള പ്രമീളയുടെ വീട്ടിൽ വെച്ചാണ് സംഭവം.കാരറ്റ്‌...