India

ഡോ.മന്‍മോഹന്‍ സിംഗ് ഇനി ദീപ്‌ത സ്‌മരണ

    ന്യുഡൽഹി:ഇന്ത്യയുടെ പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും സിഖ്‌ മതസ്ഥനായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിംഗ്ഇനി ദീപ്തമായ...

അണ്ണാ സർവ്വകലാശാല പീഡനം :പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

ചെന്നൈ: അണ്ണാമല സർവ്വകലാശാലയിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. ഡി.സ്നേഹപ്രിയ ,എസ.ബിന്ദ്ര , അയമാൻ ജമാൽ എന്നീ...

ഡോ.മൻമോഹൻ സിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ നിഗംബൊദ്ഘട്ടിൽ

ന്യുഡൽഹി :അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ നിഗം ബൊദ്ഘട്ടിൽ പൂർണ ബഹുമതികളോടെ നടക്കും. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ പ്രധാനമന്ത്രിക്ക്...

‘മൻമോഹൻ സിംഗ് തൻ്റെ മാരുതി 800 നെയാണ് ഇഷ്ടപ്പെട്ടത്, പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യൂവിനെ ആയിരുന്നില്ല”

കഴിഞ്ഞദിവസം മരണപ്പെട്ട മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ ഭരണ നിപുണതയും അറിവും വിദ്യാഭ്യാസവും അദ്ദേഹത്തിൻ്റെ ലളിത ജീവിതവുമൊക്കെ അദ്ദേഹത്തിനെക്കുറിച്ചുള്ള അനുസ്മരണങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ അതിൽ പലതും നിലവിലുള്ള പ്രധാനമന്ത്രിക്കുള്ള ഒളിയമ്പായി...

സന്തോഷ് ട്രോഫി: കേരളംസെമി ഫൈനലിൽ

  തെലങ്കാന :ഡെക്കാന്‍ അരീനയില്‍ നടന്ന ജമ്മുകാശ്മീരിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.രണ്ടാം പകുതിയിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ക്വാർട്ടറിൽ വിജയ ഗോൾ നേടിയത്.ടൂർണമെന്റിലെ...

മുംബൈ ഭീകരാക്രമണ മുഖ്യ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

    മുംബൈ :26/11 മുംബൈ ഭീകരാക്രമണ മുഖ്യ സൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപ മേധാവിയുമായ അബ്ദുൾ റഹ്മാൻ മക്കി ലാഹോറിൽ ഹൃദയാഘാതം മൂലം മരിച്ചു.2008ൽ മുംബൈയിൽ നടന്ന...

ദേശീയ ചിഹ്നത്തിൻ്റെ ദുരുപയോഗം : ജയിൽ ശിക്ഷയും കനത്ത പിഴയും ചുമത്താൻ പുതുനിയമം

  ന്യൂഡൽഹി: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും.പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും...

പോലീസ് ഭീഷണി : ഹൈദരാബാദിൽ 21 കാരി ആത്മഹത്യ ചെയ്തു.

  ഹൈദരാബാദ് :പോലീസ് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തിയെന്ന കാരണത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ നച്ചറാം സരസ്വതിനഗറിലാണ് സംഭവം . പോലീസ് കോൺസ്റ്റബിൾ അനിലിന്റെ കൈയിൽ നിന്ന് 15...

ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ആത്മപീഡന മുറകളുമായി കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കഠിന വ്രതം തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം...

ഡോ.മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച് പ്രമുഖർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നതിനായി ഇന്ന് മന്ത്രിസഭായോഗം ചേരും ....