India

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

  ശ്രീനഗർ∙  ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ. മന്ത്രിമാരും ഇന്ന്...

നഗരസഭാ ജീവനക്കാർക്ക് 29,000 രൂപ ബോണസ്  മുഖ്യമന്ത്രി : പ്രഖ്യാപനം തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്നേ

  മുംബൈ:സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബിഎംസി ജീവനക്കാർക്ക് 29,000 രൂപ ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്ര നിയമസഭാ...

ട്രൂ ഇന്ത്യൻ ‘ നാദപ്രഭ ‘ പുരസ്‌കാരം ദീപ ത്യാഗരാജന്

  ഡോംബിവില്ലി . സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന സംഗീത പ്രതിഭകൾക്കായുള്ള ' നാദപ്രഭ ' പുരസ്‌കാരം...

10 പോലീസുകാർക്ക് പാരിതോഷികം

  മുംബൈ: എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയവരിൽ രണ്ടുപേരെ പിടികൂടിയ നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക്...

ഒരു എംഎൽഎ കൂടി കോൺഗ്രസ്സ് വിട്ടു 

  മുംബൈ : ആറ് മാസത്തേയ്ക്ക് കോൺഗ്രസ്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ ഹിരമാൻ കോസ്‌ക്കർ അജിത്പവാറിന്റെ എൻസിപിയിൽ ചേർന്നു . അശോക് ചവാൻ , ജിതേഷ്...

ഉദ്ദവ് താക്കറെ വീണ്ടും മുഖ്യമന്ത്രിയായി വരണം 

  അഭിലാഷ് .കെ.സി ( സാമൂഹ്യ പ്രവർത്തകൻ ,ഡോംബിവ്‌ലി ) 1 ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? അഞ്ച് വർഷക്കാലം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ...

ബാബ സിദ്ദിഖിന്റെ വധം: നാലാം പ്രതി അറസ്റ്റിൽ

  മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതി ഹരിഷ്കുമാർ ബലക്രമിനെ (23) ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് അറസ്റ്റ്...

ഭയന്ദർ മലയാളി സമാജം ഓണാഘോഷം ഒക്ടോ.20ന്..

  ഭയ്ന്ദർ: ഭയന്ദർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം ഒക്ടോബർ 20ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണിമുതൽ , ഭയന്ദർ ഈസ്റ്റ് ഫാട്ടക് റോഡിലുള്ള, സെക്രഡ് ഹാർട്ട്...

പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു.

ദുബായ് ∙ പേര് ബുദ്ധിമാൻ എന്നാണെങ്കിലും പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ തോറ്റ് പഠനത്തോട് സലാം...

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത

ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഇന്ന് രാവിലെ മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നതാണ്...