India

ബോംബ് ഭീഷണി: പ്രതിയെ കണ്ടെത്തിയെന്ന് പോലീസ്.

  മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ പ്രതിയെ കണ്ടെത്തിയതായി സഹർ പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീഷണി സന്ദേശംഅറിഞ്ഞയുടൻ തന്നെ പോലീസ് വിഷയം...

കോൺഗ്രസ്സ് ക്രിയാത്മകമായാൽ MVA അധികാരത്തിൽ വരും

  _സുനീപ് കുളക്കുഴി (കലാ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ - മുംബൈ )_   1 ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? ജനാധിപത്യത്തിന് വിലകല്പിക്കാതെ...

മുങ്ങുന്ന ‘ട്രൂഡോ കപ്പല്‍’, രക്ഷ സിഖ് വോട്ടുബാങ്ക്?; ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ ആ രേഖ എന്ത്?

ഒരിടവേളയ്ക്കുശേഷം ഇന്ത്യ- കാനഡ ബന്ധത്തില്‍ വീണ്ടും ഉലച്ചിലുണ്ടായിരിക്കുകയാണ്. നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആരോപണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ കാനഡയിലെ ഹൈക്കമ്മിഷണറെയും ആറു നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ഇന്ത്യ....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി; ‘എല്ലാവരും സുരക്ഷിതർ’

  ഡെറാഡൂണ്‍∙  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ്...

താനെ ഗുരുസെന്റർ വാർഷികം 22 ന്

  താനെ: ശ്രീ നാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിന്റെ പ്രതിഷ്ഠാ വാർഷികം 22 ന് ചൊവ്വാഴ്ച ഗുരുസെന്ററിൽ നടത്തുമെന്ന് സോണൽ സെക്രട്ടറി വി. വി. മുരളീധരൻ,...

അഴിമതിക്കേസുകളുടെ അങ്കത്തട്ടിൽ ഇനി തീപാറും പോര്; ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്

ബെംഗളൂരു ∙ അഴിമതിക്കേസുകൾ തുടർക്കഥയായ സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്‌ട്രീയ ബലാബലത്തിന് അരങ്ങൊരുങ്ങി. അഴിമതിയെച്ചൊ‌ല്ലി കോൺഗ്രസും ബിജെപി–ജനതാദൾ (എസ്) സഖ്യവും പരസ്പരം...

ഗുരുദേവഗിരിയിൽ ഗുരുസരണി നടത്തി

    നവി മുംബൈ: ശ്രീനാരായണ മന്ദിര സമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിനെ അടുത്തറിയുക എന്ന പരിപാടിയായ ഗുരുസരണി നടത്തി. എല്ലാമാസവും നടത്തിവരുന്ന...

അന്ധേരിയിൽ തീപ്പിടുത്തം:മൂന്നുപേർ മരണപ്പെട്ടു 

    മുംബൈ: അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലെ റിയ പാലസ് കെട്ടിടത്തിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. 14 നിലകളുള്ള കെട്ടിടത്തിൻ്റെ പത്താം...

ലോക്സഭ ടിക്കറ്റ് കിട്ടാത്ത ബിജെപി നേതാക്കൾ നിയമസഭാ പോരാട്ടത്തിന്; ബൈജയന്ത് പാണ്ഡയ്ക്ക് ചുമതല

ന്യൂഡൽഹി ∙  ലോക്സഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട ഡൽഹിയിലെ മുതിർന്ന ബിജെപി നേതാക്കൾ നിയമസഭയിലേക്കു മത്സരിച്ചേക്കും. മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, രമേഷ് ബിധുഡി, പർവേഷ് വർമ എന്നിവർ...

ചെന്നൈയിൽ കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി

ചെന്നൈ∙ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു.വെള്ളപ്പൊക്കത്തിൽ നടൻ രജനീകാന്തിന്റെ...