India

എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ

ന്യുഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ. യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലണ്ടനിലെ...

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ

  അബുദാബി :രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...

15 ദിവസത്തിനുള്ളില്‍ 4 ദുബായ് യാത്രകള്‍: രന്യ റാവുവിൻ്റെ സ്വർണ്ണക്കടത്ത് യാത്രയിൽ അന്യേഷണം ശക്തം

ബംഗളുരു: പതിനഞ്ച് ദിവസത്തിനുള്ളിൽ നാല് ദുബായ് യാത്രകൾ, കടത്തിയത് 14 കിലോയോളം സ്വർണ്ണം. യാത്രകളെല്ലാം സുഗമമാക്കിയത് IPSകാരൻ്റെ മകളെന്ന പദവി. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിൽ...

ആത്മഹത്യാശ്രമം: കൽപ്പന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൈദരാബാദ് : പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ അമിതമായി ഉറക്ക ഗുളിക കഴിച്ചനിലയിൽ കണ്ടെത്തി . ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൽപ്പനയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങൾ...

പോപ്പുലര്‍ ഫ്രണ്ട് ‘സ്വരൂപിച്ച ഫണ്ട് SDPI ക്ക് ലഭിച്ചെന്ന് ഇഡി.

ന്യുഡൽഹി :രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധിത സംഘടനയായ 'പോപ്പുലര്‍ ഫ്രണ്ട് 'സ്വരൂപിച്ച ഫണ്ട് SDPI ക്ക് ലഭിച്ചെന്ന് ഇഡി. പാർട്ടിയെ യെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം...

2050ന് മുന്നോടിയായി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം : രാഷ്‌ട്രപതി

ന്യൂഡല്‍ഹി: 2050ന് മുന്നോടിയായി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യം എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ നടന്ന ദ്വിദിന...

ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍, അസം മുഖ്യമന്ത്രി

ഗുവഹാത്തി: ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം...

SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റിൽ

  ബെംഗളൂരു: പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്‌ ഡിപി ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ED അറസ്റ്റ് ചെയ്തു.തിങ്കളാഴ്​ച...

“മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. “-സുനിൽ ഗവാസ്‌ക്കർ

മുംബൈ: " ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സർഫറാസ്...

വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ : വൻ പ്രതിഷേധം

ഭുവനേശ്വര്‍: വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ ചെയ്‌ത സംഭവത്തില്‍ ഒഡിഷയിൽ വൻ പ്രതിഷേധം. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു സേന അംഗങ്ങൾ...